നവംബർ ഒന്ന് മുതൽ വിദേശരാജ്യങ്ങളിൽ നിന്നുളള ഉംറ തീർത്ഥാടകർക്കും സൗദിയിലെത്താം.

0

 ഉംറ തീർത്ഥാടനം പുനരാരംഭിക്കാനിരിക്കെ മക്ക ഗവർണ്ണർ ഖാലിദ് അൽ ഫൈസൽ രാജകുമാരന്റെ നേതൃത്വത്തിൽ നടന്ന എക്‌സിക്യൂട്ടീവ്‌കമ്മറ്റി മീറ്റിംഗ് ഹറമിലെ ഒരുക്കങ്ങൾ വിലയിരുത്തി.

ഘട്ടം ഘട്ടമായി ഉംറ തീർത്ഥാടനവും സന്ദർശനവും തിരിച്ച് കൊണ്ട് വരുന്ന തോടൊപ്പം വിശ്വാസികൾക്ക് ഇരുഹറമു കളും പ്രാർത്ഥന ക്കായി തുറന്ന് കൊടുക്കു കയും ചെയ്യും. ആദ്യ ഘട്ടത്തിൽ ഞായറാഴ്ച മുതൽ ദിനം പ്രതി 6000 ആഭ്യന്തര തീർത്ഥാട കർക്ക് ഉംറ ചെയ്യുവാൻ മാത്രമായിരിക്കും അവസരം നൽകുക.

Leave A Reply

Your email address will not be published.

error: Content is protected !!