പത്തുവയസുകാരന് പേപ്പട്ടിയുടെ കടിയേറ്റു

0

വെള്ളമുണ്ട മംഗലശ്ശേരിയില്‍ പത്തുവയസുകാരന് പേപ്പട്ടിയുടെ കടിയേറ്റു. പ്രദേശത്തെ നിരവധി വളര്‍ത്തു മൃഗങ്ങള്‍ക്കും കടിയേറ്റിട്ടുണ്ട്. വെള്ളമുണ്ട മംഗലശ്ശേരി ഷാന്റോയുടെ മകന്‍ ജസ്റ്റിനാണ് കടിയേറ്റത്. ജസ്റ്റിനെ മാനന്തവാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവുനായ് ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍.

Leave A Reply

Your email address will not be published.

error: Content is protected !!