സഊദിയില്‍ തീവ്രവാദ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ട പത്ത് പേരടങ്ങിയ സംഘത്തെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു .

0

ദീര്‍ഘകാല നിരീക്ഷണത്തിന് ശേഷം സെപ്റ്റംബര്‍ 22നാണ് സുരക്ഷാ വകുപ്പ് അറസ്റ്റ് ചെയ്തതെന്നും ഇവരില്‍ നിന്ന് സ്‌ഫോടക വസ്തുക്കളും കലാഷ്‌നികോവ് മെഷീന്‍ ഗണ്‍, ജി3 ഗണ്‍, സ്‌നിപ്പര്‍ റൈഫിള്‍, വയര്‍ലസ് ഉപകരണങ്ങള്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്പിടിയിലായവരില്‍ മൂന്നുപേര്‍ ഇറാനില്‍നിന്ന് പരിശീലനംനേടിയവരാണെന്നും, കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണെന്നും മന്ത്രാലയം പറഞ്ഞു . പിടിയിലായവരുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല

Leave A Reply

Your email address will not be published.

error: Content is protected !!