ഹോട്ടല്‍ ജീവനക്കാര്‍ക്ക് കോവിഡ്: സന്ദര്‍ശകര്‍ നിരീക്ഷണത്തില്‍ പോകണം

0

മാനന്തവാടി കുഴിനിലം നൈസ് ഹോട്ടലില്‍ 5 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഈ മാസം 20 മുതല്‍ ഹോട്ടല്‍ സന്ദര്‍ശിച്ച എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ഉടനെ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!