സര്‍ക്കാര്‍ ഉത്തരവിനെ പിന്തുണച്ച് പ്രവാസലോകം.

0

ഗൾഫ് ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവരുടെ ക്വാറൻറയിൻ കാലപരിധി ഒരാഴ്ചയാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവിനെ പിന്തുണച്ച് പ്രവാസലോകം. രണ്ടാഴ്ചക്കാലത്തെ ക്വാറൻറയിൻ പേടിച്ച് അടിയന്തരാവശ്യങ്ങൾക്ക് പോലും നാട്ടിലേക്ക് വരാൻ മടിച്ച നൂറുകണക്കിന് പ്രവാസികൾക്ക് പുതിയ ഉത്തരവ് തുണയാകും. ക്വാറൻറയിൻ സമയം ചുരുക്കണമെന്ന് കുറെ കാലമായി പ്രവാസികൾ ആവശ്യപ്പെട്ടു വരികയായിരുന്നു. അടിയന്തരാവശ്യങ്ങൾക്കായി നാട്ടിൽ വരുന്നവർക്ക് ഏർപ്പെടുത്തിയ ഇളവും പ്രവാസലോകം സ്വാഗതം ചെയ്യുകയാണ്

Leave A Reply

Your email address will not be published.

error: Content is protected !!