മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്തവാളത്തില്‍ ഡ്രൈവ്-ത്രൂ പിസിആര്‍ ബൂത്തുകള്‍.

0

ഒമാനില്‍ ഒക്ടോബര്‍ഒന്ന് മുതല്‍ വിമാനത്താവളങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് മുന്നോടിയായികാര്യക്ഷമത പരിശോധന നടത്തി. മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും പിസിആര്‍ പരിശോധനക്ക് വിധേയമാകണമെന്നാണ് ഒമാന്‍ സുപ്രിം കമ്മറ്റിയുടെ നിര്‍ദേശം.ഇതിനായി രാജ്യത്തെത്തുന്ന ഒമാനി പൗരന്മാര്‍ക്കും സ്ഥിരതാമസക്കാര്‍ക്കുംമസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്തവാളത്തില്‍ ഡ്രൈവ്-ത്രൂ കൊവിഡ്പിസിആര്‍ പരീക്ഷണ ബൂത്തുകള്‍ ക്രമീകരിച്ചതായി ഒമാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ഒമാന്‍ എയര്‍പോര്‍ട്ട്, ചൈനീസ് കമ്പനിയായ ബി.ജി.ഐയുമായി സഹകരിച്ചാണ് വിമാനത്താവളത്തില്‍ ഡ്രൈവ്-ത്രൂകൊവിഡ് പിസിആര്‍

Leave A Reply

Your email address will not be published.

error: Content is protected !!
17:33