ക്യാമ്പുകളിൽ ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു

0

ദുബൈ ഇൻകാസ് മുല്ലശ്ശേരി മണ്ഡലം കമ്മിറ്റി ലേബർ ക്യാമ്പുകളിൽ ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു. ഉമ്മൻചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ അമ്പതാംവാർഷികത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
തൃശ്ശൂർ ഇൻകാസ് പ്രസിഡന്റ് വി പവിത്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടി ഷാജി കാരാടൻ അധ്യക്ഷതവഹിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!