കോവിഡ് ഹോം ഐസൊലേഷന്‍ അറിഞ്ഞിരിക്കേണ്ടത്

0

ടെസ്റ്റ് പോസിറ്റീവായ, രോഗലക്ഷണങ്ങളൊന്നുമില്ലാത്ത ആളുകളെ മാത്രമേ വീടുകളില്‍ ഐസൊലേഷനില്‍ കഴിയാന്‍ അനുവദിക്കൂ. പ്രമേഹമോ രക്തസമ്മര്‍ദ്ദമോ ഹൃദ്രോഗമോ കാന്‍സറോ പോലെ മറ്റസുഖങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, അടുത്തിടെ  പ്രസവിച്ചവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരെയൊന്നും വീട്ടില്‍ക്കഴിയാന്‍  അനുവദിക്കുകയില്ല. ഒറ്റയ്ക്ക് മുറിയില്‍ കഴിയാന്‍  മാനസികമായി കെല്‍പ്പുള്ളവരെയും തയ്യാറുള്ളവരെയും മാത്രമേ പരിഗണിക്കുകയുള്ളൂ. 12 വയസ്സില്‍ താഴെയുള്ള കുട്ടികളാണെങ്കില്‍ രക്ഷിതാവിന്റെ കൂടെയാണ് കുട്ടിയെ കഴിയാന്‍ അനുവദിക്കുക.

Leave A Reply

Your email address will not be published.

error: Content is protected !!