വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പതിനഞ്ചു ശതമാനത്തില്‍ താഴെ മാത്രമെന്ന് അധികൃതര്‍

0

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പതിനഞ്ചു ശതമാനത്തില്‍ താഴെ മാത്രമെന്ന് അധികൃതര്‍. 34 രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ക്കു വിലക്കുള്ളതാണ് ഇതിനു കാരണം. കോവിഡ് വാക്‌സിന്‍ ലഭ്യമായാലുടന്‍ പ്രവര്‍ത്തനം പൂര്‍ണതോതില്‍ ആക്കാനാകുമെന്ന പ്രതീക്ഷയിലാണ് എയര്‍പ്പോര്‍ട്ട് അധികൃതര്‍

Leave A Reply

Your email address will not be published.

error: Content is protected !!