ജില്ലയില്‍ 18 പേര്‍ക്ക് കൂടി കോവിഡ്; 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

0

ജില്ലയില്‍ 18 പേര്‍ക്ക് കൂടി കോവിഡ്;
13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
46 പേര്‍ക്ക് രോഗമുക്തി

രോഗം സ്ഥിരീകരിച്ചവര്‍:അഞ്ച് മുട്ടില്‍ സ്വദേശികള്‍, രണ്ട് മേപ്പാടി സ്വദേശികള്‍,  ഒരു തവിഞ്ഞാല്‍ സ്വദേശിനി, ഒരു തരിയോട് സ്വദേശി, ഒരു നൂല്‍പ്പുഴ സ്വദേശി, ഒരു കടല്‍മാട് സ്വദേശി, രണ്ട് കണ്ണൂര്‍ സ്വദേശികള്‍ എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.സെപ്റ്റംബര്‍ 13 ന് ദുബൈയില്‍ നിന്ന് വന്ന വാരാമ്പറ്റ സ്വദേശി (16), സെപ്റ്റംബര്‍ 12ന് ദുബൈയില്‍ നിന്ന് വന്ന (35) കാരന്‍, ഓഗസ്റ്റ് 31ന് മധ്യപ്രദേശില്‍ നിന്നു വന്ന മാന്‍കുന്ന് സ്വദേശി (33), സെപ്തംബര്‍ 13ന് കര്‍ണാടകയില്‍ നിന്ന് വന്ന വരദൂര്‍ സ്വദേശി (15), സെപ്റ്റംബര്‍ 14 ന് കര്‍ണാടകയില്‍ നിന്ന് വന്ന അഞ്ചുകുന്ന് സ്വദേശി (57) എന്നിവര്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തി രോഗബാധിതരായി.

Leave A Reply

Your email address will not be published.

error: Content is protected !!