ബാണാസുരസാഗര്‍ ഷട്ടറുകള്‍ തുറക്കാന്‍ അനുമതി

0

ബാണാസുരസാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് 775 മീറ്റര്‍ മറികടക്കുന്ന അവസരത്തില്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് സെക്കന്‍ഡില്‍ 50 ക്യുബിക് മീറ്റര്‍ വരെ വെള്ളം പുറത്തുവിടുന്നതിന് ജില്ലാ കലക്ടര്‍ അനുമതി നല്‍കി ഉത്തരവായി. ഡാമിന്റെ ഇപ്പോഴത്തെ ജലനിരപ്പ് 774.65 മീറ്ററാണ്.

Leave A Reply

Your email address will not be published.

error: Content is protected !!