വൈത്തിരിയിലെ ആന്റിജന്‍ പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവ്

0

സുഗന്ധഗിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ വൈത്തിരിയില്‍ വ്യാപാരികള്‍ക്കും,ടാക്‌സി ഡ്രൈവേഴ്‌സിനും നടത്തിയ ആന്റിജന്‍ പരിശോധനയില്‍ എല്ലാ ഫലങ്ങളും നെഗറ്റീവായി.99 പേര്‍ക്കാണ് ഇന്നലെ ടെസ്റ്റ് നടത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!