വിദേശികളുള്‍പ്പെടെ 374 പേര്‍ക്കെതിരെ സൗദി അഴിമതി വിരുദ്ധ അതോറിറ്റി നടപടി

0

സൗദി അറേബ്യയില്‍ സ്വദേശികളും വിദേശികളുമായ 374 പേര്‍ക്കെതിരെ അഴിമതി വിരുദ്ധ അതോറിറ്റി നടപടികള്‍ സ്വീകരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍. ഇവരെ അറസ്റ്റ് ചെയ്ത് തുടര്‍ നിയമനടപടികള്‍ സ്വീകരിച്ചു. ഇതിലൂടെ 277 ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്തതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.

error: Content is protected !!