വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

0

വിദ്യാര്‍ത്ഥിനിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കാപ്പാട്ട്മല തലക്കാംകുനി ചന്ദ്രന്റെ മകള്‍ സ്വാതി(17)യെയാണ്  ഇന്ന് വൈകുന്നേരം 6 മണിക്ക് വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയില്‍.

Leave A Reply

Your email address will not be published.

error: Content is protected !!