കൊറോണ ബാധിതർക്ക് യാത്ര അനുവദിച്ചു; എയർ ഇന്ത്യ എക്സ്പ്രസിനു ദുബൈയിൽ വിലക്ക്

0

കൊറോണ ബാധിതർക്ക് യാത്ര അനുവദിച്ച എയർ ഇന്ത്യ എക്സ്പ്രസിൻ്റെ വിമാനങ്ങൾക്ക് ദുബൈയിലേക്ക് വിലക്കേർപ്പെടുത്തി.സെപ്തംബർ 18 മുതൽ ഒക്ടോബർ 2 വരെ 15 ദിവസത്തേക്കാണു വിലക്കേർപ്പെടുത്തിയിട്ടുള്ളതെന്ന് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ സർക്കുലറിൽ വ്യക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!