മഹിളാ മോര്‍ച്ച പ്രതിഷേധം.

0

മന്ത്രി ജലീലിന്റെ രാജി ആവശ്യം കല്‍പ്പറ്റയില്‍ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ കെടി ജലീലിന്റെ കോലം കത്തിച്ചു. റോഡ് ഉപരോധിച്ചായിരുന്നു സമരം. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

Leave A Reply

Your email address will not be published.

error: Content is protected !!