കൊവിഡ് രോഗിയായ മക്കിയാട് സ്വദേശിനി മരിച്ചു

0

മരിച്ചത് മക്കിയാട് സ്വദേശിനി പൊന്തന്‍കുഴിയില്‍ ശിവന്റെ ഭാര്യ തങ്കമ്മ(67).ഇന്ന് വൈകീട്ട് 6 മണിക്ക് ജില്ലാ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. പ്രമേഹം,കരള്‍,കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ക്ക് മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.ഇന്നലെ  കൊവിഡ് സ്ഥിരീകരിക്കുകയും മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!