എം.എല്‍.എ ഫണ്ട് അനുവദിച്ചു

0

സി.കെ.ശശീന്ദ്രന്‍ എം.എല്‍.എയുടെ ആസ്തി വികസന നിധിയില്‍ നിന്ന് വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തിലെ കല്ലട-പനങ്കറ-നൊട്ടംവീട് പടി റോഡ് കള്‍വര്‍ട്ട് നിര്‍മ്മാണം, സൈഡ് സംരക്ഷണം, ടാറിംഗ് പ്രവൃത്തിയ്ക്ക് നാല്‍പ്പത് ലക്ഷം രൂപ അനുവദിച്ച് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!