ഇന്ത്യയില്‍ കൊവിഡ് വാക്സിന്‍ പരീക്ഷണം പുനരാരംഭിക്കുന്നു

0

ഇന്ത്യയില്‍ ഓക്സ്ഫോഡ് വാക്സിന്‍ പരീക്ഷണം പുനരാരംഭിക്കുന്നതിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനാണ് അനുമതി നല്‍കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!