മേപ്പാടിയില്‍ ഇന്ന് 7 ആന്റിജന്‍ പോസിറ്റീവ് 

0

3 പേര്‍ തിരുവനന്തപുരത്തു നിന്ന് വന്നവരും 4 പ്രാഥമിക സമ്പര്‍ക്ക കേസുകളുമാണ്.111 ആന്റിജന്‍ ടെസ്റ്റുകളാണിന്ന് നടത്തിയത്.അതില്‍ നിന്ന് 35 പേരുടെ സാമ്പിളുകള്‍ ആര്‍.ടി.പി.സി.ആര്‍.പരിശോധനയ്ക്കയക്കുകയും ചെയ്തതായി ആരോഗ്യ വകുപ്പധികൃതര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!