ഐടിഐ പ്രവേശനം അപേക്ഷ ക്ഷണിച്ചു

0

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 വര്‍ഷം ഐടിഐ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. 12 ഐടിഐയുകളിലായി 13 ട്രേഡില്‍ അപേക്ഷിക്കാം. അപേക്ഷ ഫോറം
www.labourwelfarefundboard.in എന്ന സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ സെപ്തംബര്‍ 17 ന് വൈകീട്ട് 5 നകം കോഴിക്കോട് സിവില്‍ സ്റ്റേഷന് എതിര്‍ വശത്തുള്ള ലേബര്‍ വെല്‍ഫയര്‍ ഇന്‍സ്പെക്ടറുടെ ജില്ല കാര്യാലയത്തില്‍ ലഭിക്കണം. ഫോണ്‍ 0495 2372480.

Leave A Reply

Your email address will not be published.

error: Content is protected !!