ജില്ലയില്‍ 52 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 52 പേര്‍ക്ക് കൂടി കോവിഡ്
35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
15 പേര്‍ക്ക് രോഗമുക്തി

രോഗം സ്ഥിരീകരിച്ചവര്‍:പടിഞ്ഞാറത്തറ – 4 പേര്‍ ( 2, 29, 19, 49), വൈത്തിരി – 2 പേര്‍ (21, 22), പനമരം സ്വദേശിനി (43), മേപ്പാടി – 3 പേര്‍ (63, 48, 62), തരുവണ – 3 പേര്‍ (35, 59, 24), പിണങ്ങോട് – 4 പേര്‍ ( 52,47, 21, 53), കമ്മന സ്വദേശി (68), മുള്ളന്‍കൊല്ലി സ്വദേശി (38), ചുള്ളിയോട് സ്വദേശി (37), പുല്‍പ്പള്ളി – 3 പേര്‍ (30, 48, 53), ചെതലയം – 3 പേര്‍ (26, 29, 52), വരദൂര്‍ സ്വദേശി (29), സപ്തംബര്‍ എട്ടിന് കര്‍ണാടകയില്‍ നിന്ന് വന്ന ബേഗൂര്‍ സ്വദേശി (20), സപ്തംബര്‍ രണ്ടിന് കര്‍ണാടകയില്‍ നിന്നെത്തിയ കല്‍പ്പറ്റ സ്വദേശിനി (23), വാളാട് സ്വദേശി (40), ഓഗസ്റ്റ് 28ന് ഗുജറാത്തില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശി (26), സപ്തംബര്‍ അഞ്ചിന് കര്‍ണാടകയില്‍ നിന്ന് വന്ന ചെതലയം സ്വദേശികള്‍ – 5 പേര്‍ (27, 45, 51, 45, 40), സെപ്തംബര്‍ 10 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന പടിഞ്ഞാറത്തറ സ്വദേശികള്‍ – 2 പേര്‍ (28, 32), അന്നുതന്നെ കര്‍ണാടകയില്‍ നിന്ന് വന്ന് കര്‍ണാടക സ്വദേശികള്‍ – 2 പേര്‍ (59, 23), ഓഗസ്റ്റ് 29 ന് സൗദി അറേബ്യയില്‍ നിന്നു വന്ന പൊഴുതന സ്വദേശി (45), അഞ്ച് ഓഗസ്റ്റ് 30 ന് കുവൈറ്റില്‍ നിന്ന് വന്ന തരുവണ സ്വദേശി (30), പടിഞ്ഞാറത്തറ സ്വദേശി (34), സെപ്തംബര്‍ മൂന്നിന് ബഹറിനില്‍ നിന്ന് വന്ന കാട്ടിക്കുളം സ്വദേശി (29) പടിഞ്ഞാറത്തറ കാപ്പുകുന്ന് പി എച്ച് സി യിലെ ആരോഗ്യപ്രവര്‍ത്തക (33), ഉറവിടം വ്യക്തമല്ലാത്തവരായ ഏഴ് പേര്‍ – വാളാട് (56), മൂപ്പൈനാട് (19), മേപ്പാടി (55, 47), കമ്പളക്കാട് (43), ബേഗൂര്‍ (52), ചീരാല്‍ ബസ് ഡ്രൈവര്‍ (43), എന്നിവരാണ് രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ ആയത്.

Leave A Reply

Your email address will not be published.

error: Content is protected !!