മേപ്പാടി ഗ്രാമ പഞ്ചായത്ത് 4,7,11,15 വാര്‍ഡുകള്‍,പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13(മഞ്ഞൂറ) എന്നീ പ്രദേശങ്ങള്‍ കണ്ടൈന്‍മെന്റ് സോണായും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 12ലെ കമ്പളക്കാട് കെല്‍ട്രോണ്‍ വളവ് മുതല്‍ ഹെല്‍ത്ത് സെന്റര്‍ വരെ കമ്പളക്കാട് പറളിക്കുന്ന് റോഡിന്റെ ഇരുവശവും.വാര്‍ഡ് 17ല്‍ പ്പെട്ട കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് ഓഫീസ്, ജി.എച്ച്.എസ്.എസ് കണിയാമ്പറ്റ, കൃഷിഭവന്‍ കണിയാമ്പറ്റ, അക്ഷയ സെന്റര്‍ കണിയാമ്പറ്റ എന്നീ സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്ന ഭാഗങ്ങള്‍ വാര്‍ഡ് 15 ല്‍പ്പെട്ട കണിയാമ്പറ്റ വില്ലേജ് ഓഫീസ്,പോലീസ് സ്റ്റേഷന്‍,ജി.യു.പി.എസ് കണിയാമ്പറ്റ എന്നീ സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്ന ഭാഗങ്ങള്‍ വാര്‍ഡ് 16 ല്‍പ്പെട്ട അഗ്രികള്‍ച്ചറല്‍ അസി.എന്‍ജിനീയറുടെ ഓഫീസ് നിലനില്‍ക്കുന്ന ഭാഗങ്ങള്‍.വാര്‍ഡ് 5ല്‍പ്പെട്ട കമ്പളക്കാട് യു.പി സ്‌കൂള്‍,പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5ലെ മീനംകൊല്ലിയില്‍ മേത്രട്ടപാലം മുതല്‍ ആനപ്പാറ പിഡബ്ല്യുഡി റോഡ് വരെയുളള റോഡിന്റെ ഇരുവശവും (ഇടത് വശം മുണ്ടയ്ക്കാമറ്റം കോളനി മുഴുവനായും വലത് വശം മാവിന്‍ചോട് റോഡ് അതിര്‍ത്തിവരെ) എന്നീ പ്രദേശങ്ങള്‍ മൈക്രോ കണ്ടൈന്‍മെന്റ് സോണായും ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.