കണ്ടൈന്‍മെന്റ് സോണ്‍ ഒഴിവാക്കി.

0

പൊഴുതന ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10ല്‍ ഉള്‍പ്പെടുന്ന പൊഴുതന ടൗണ്‍ പ്രദേശവും,മൂന്നാം വാര്‍ഡിലെ പിണങ്ങോട് ടൗണ്‍,കവ്വപ്പാളി, പാറനിരപ്പ്കുന്ന്,പരിയാരംകുന്ന്,കമ്മാടംകുന്ന്,ആറാം വാര്‍ഡിലെ മുത്താരിക്കുന്ന്,അക്കരപ്പാടി എന്നീ പ്രദേശങ്ങളും രണ്ടാം വാര്‍ഡ് പൂര്‍ണ്ണമായും മൈക്രോ കണ്ടൈന്‍മെന്റ് സോണ്‍ പട്ടികയില്‍ ഒഴിവാക്കി ജില്ലാകലക്ടര്‍ ഉത്തരവിട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!