മേപ്പാടിയില്‍ 6 പേര്‍ക്ക് കൊവിഡ്

0

മേപ്പാടി കുന്നമംഗലംകുന്ന് സ്വദേശി(21),കാപ്പംകൊല്ലി സ്വദേശികളായ(പുരുഷന്‍-41,സ്ത്രീ-55),കടൂര്‍ സ്വദേശി(33),നെടുമ്പാല സ്വദേശി(36),മുണ്ടക്കൈ സ്വദേശി(14) എന്നിവര്‍ക്കാണ് ഇന്ന് വന്ന അര്‍ടിപിസിആര്‍ പരിശോധനാ ഫലം പോസിറ്റീവായത്.

Leave A Reply

Your email address will not be published.

error: Content is protected !!