സുല്‍ത്താന്‍ ബത്തേരിയില്‍ ഇന്ന്  14പേര്‍ക്ക്  കൊവിഡ്

0

സുല്‍ത്താന്‍ ബത്തേരി ഇന്ന് കൊവിഡ് 19 പോസ്റ്റീവായത് 14 പേര്‍ക്കാണ്. ഇതില്‍ ചെതലയം കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴില്‍ ഇന്നലെ രണ്ട് പേര്‍ക്കും,ഇന്ന് 12 പേര്‍ക്കുമാണ് ആന്റിജന്‍ പോസ്റ്റീവായത്. ഇന്നലെയും ഇന്നുമായി 160-ാളം പേരെയാണ് ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കിയത്. കൊവിഡ് 19 പോസറ്റീവ് ആയ എല്ലാവര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പടര്‍ന്നിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!