ലീഗല്‍ മെട്രോളജി വയനാട് ജില്ലാ ഓഫീസ് കല്‍പ്പറ്റയില്‍ നിന്നും മാറ്റരുത്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ്

0

ലീഗല്‍ മെട്രോളജി വയനാട് ജില്ലാ ഓഫീസ് ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ നിന്നും മാറ്റാന്‍ നടക്കുന്ന ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈത്തിരി യൂണിറ്റ് ആവശ്യപ്പെട്ടു.നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിന് സ്വന്തമായി കെട്ടിടം പണിയുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് 2 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആവശ്യമായ സ്ഥലം കണ്ടെത്തി നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ ആണ്. കല്‍പ്പറ്റ സിവില്‍ സ്റ്റേഷനോട് അനുബന്ധമായി ആവശ്യമായ സ്ഥലം വിട്ടു നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ആവശ്യം

Leave A Reply

Your email address will not be published.

error: Content is protected !!