ജില്ലയില്‍ 40 പേര്‍ക്ക് കൂടി കോവിഡ്; 35 പേര്‍ക്ക് സമ്പര്‍ക്കത്തില്‍ രോഗബാധ

0

ജില്ലയില്‍ 40 പേര്‍ക്ക് കൂടി കോവിഡ്;
35 പേര്‍ക്ക് സമ്പര്‍ക്കത്തില്‍ രോഗബാധ
30 പേര്‍ക്ക് രോഗമുക്തി

രോഗം ബാധിച്ചവര്‍:ഓഗസ്റ്റ് 27ന് കുവൈറ്റില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശിനി( 27),  ഓഗസ്റ്റ് 25ന് ദുബൈയില്‍ നിന്ന് വന്ന വൈത്തിരി സ്വദേശി (46), ഓഗസ്റ്റ് 26 ന് സൗദി അറേബ്യയില്‍ നിന്ന് വന്ന പയ്യമ്പള്ളി സ്വദേശി (27),  സെപ്തംബര്‍ നാലിന് കര്‍ണാടകയില്‍ നിന്ന് വന്ന കര്‍ണാടക സ്വദേശി  (30), തോല്‍പ്പെട്ടി സ്വദേശി (40),പടിഞ്ഞാറത്തറ  സമ്പര്‍ക്കത്തിലുള്ള 7 പടിഞ്ഞാറത്തറ സ്വദേശികള്‍ (ആറ് പുരുഷന്മാര്‍,  ഒരു സ്ത്രീ),  ഒരു ആനപ്പാറ സ്വദേശി (53),  3 വാരാമ്പറ്റ സ്വദേശികള്‍ (29, 16, 24 ), പൊഴുതന സമ്പര്‍ക്കത്തിലുള്ള വൈത്തിരി സ്വദേശി (24), ചീരാല്‍ സമ്പര്‍ക്കത്തിലുള്ള ചീരാല്‍ സ്വദേശി (30),  മീനങ്ങാടി സമ്പര്‍ക്കത്തിലുള്ള 11 മീനങ്ങാടി സ്വദേശികള്‍ (ഏഴ് പുരുഷന്മാര്‍, നാല് സ്ത്രീകള്‍),  ചെതലയം സമ്പര്‍ക്കത്തിലുള്ള കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മൂലങ്കാവ് സ്വദേശി( 62), അമ്പലവയല്‍ സമ്പര്‍ക്കത്തിലുള്ള 4 എടക്കല്‍ സ്വദേശികള്‍ (24, 45, 4, 24), 2 അമ്പലവയല്‍ സ്വദേശികള്‍ (13, 75),  കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള അടിവാരം  സ്വദേശിനി (45), തോല്‍പ്പെട്ടി സമ്പര്‍ക്കത്തിലുള്ള തോല്‍പ്പെട്ടി സ്വദേശിനി (36), സമ്പര്‍ക്ക ഉറവിടം അറിയാത്ത ദ്വാരക സ്വദേശിനി (25),തോണിച്ചാല്‍ സ്വദേശിനി (20) എന്നിവരാണ് രോഗം സ്ഥിരീകരിച്ച് അഡ്മിറ്റ് ആയത്.

Leave A Reply

Your email address will not be published.

error: Content is protected !!