ജില്ലയില്‍ 84 പേര്‍ക്ക് കൂടി കോവിഡ്; 68 പേര്‍ക്ക് സമ്പര്‍ക്കത്തില്‍ രോഗബാധ

0

ജില്ലയില്‍ 84 പേര്‍ക്ക് കൂടി കോവിഡ്;
68 പേര്‍ക്ക് സമ്പര്‍ക്കത്തില്‍ രോഗബാധ
28 പേര്‍ക്ക് രോഗമുക്തി

രോഗം ബാധിച്ചവര്‍:കര്‍ണാടകയില്‍ നിന്നു വന്ന ബത്തേരി സ്വദേശി (26), ആനപ്പാറ സ്വദേശി (43), ചെന്നലോട് സ്വദേശി (28), ഇരുളം സ്വദേശി (22), കേണിച്ചിറ സ്വദേശി (33), അഞ്ചുകുന്ന് സ്വദേശി (28), കോട്ടത്തറ സ്വദേശി (47), ആറാട്ടുതര സ്വദേശി (32), മൈസൂര്‍ സ്വദേശി (55), ഹൈദറാബാദില്‍ നിന്ന് വന്ന പൊഴുതന സ്വദേശി (31), സൗദിയില്‍ നിന്ന് വന്ന പൊഴുതന സ്വദേശി (42), വൈത്തിരി സ്വദേശി (47), ചുണ്ടേല്‍ സ്വദേശി (37), ചീരാല്‍ സ്വദേശി (31), നീലഗിരി പന്തല്ലൂര്‍ സ്വദേശി (35), കുവൈത്തില്‍ നിന്ന് വന്ന കുപ്പാടി സ്വദേശിനി (35) എന്നിവരാണ് പുറത്ത്നിന്നു വന്ന് പോസിറ്റീവായത്.മീനങ്ങാടി സമ്പര്‍ക്കത്തിലുള്ള 9 മീനങ്ങാടി സ്വദേശികള്‍,  ബത്തേരി, അമ്പലവയല്‍, കൊളഗപ്പാറ, തമിഴ്നാട്  സ്വദേശികളായ ഓരോരുത്തര്‍ വീതം, ചുള്ളിയോട് സമ്പര്‍ക്കത്തിലുള്ള 4 ചുള്ളിയോട് സ്വദേശികള്‍, പൂതാടി സമ്പര്‍ക്കത്തിലുള്ള 7 പൂതാടി സ്വദേശികള്‍, അപ്പപ്പാറ സമ്പര്‍ക്കത്തിലുള്ള ഒരു അപ്പപ്പാറ സ്വദേശി, അമ്പലവയല്‍ സമ്പര്‍ക്കത്തിലുള്ള 9 അമ്പലവയല്‍ സ്വദേശികള്‍, 4 കാപ്പന്‍കൊല്ലി സ്വദേശികള്‍, 2 കുപ്പാടി സ്വദേശികള്‍, ഒരു മഞ്ഞപ്പാറ സ്വദേശി, മേപ്പാടി ബാങ്ക് സമ്പര്‍ക്കത്തിലുള്ള ഒരു പാലക്കാട് സ്വദേശി, ചെതലയം സമ്പര്‍ക്കത്തില്‍ 22 പേര്‍ (7 മൂലങ്കാവ് സ്വദേശികള്‍, 6 ചെതലയം സ്വദേശികള്‍, 2 ബീനാച്ചി സ്വദേശികള്‍, കൊളഗപ്പാറ, ചീരാല്‍, കുറുക്കന്‍മൂല, ചാത്തമംഗലം, കുപ്പാടി, പയ്യമ്പള്ളി, മുത്തങ്ങ സ്വദേശികളായ ഓരോരുത്തര്‍ വീതം), പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുള്ള 4 മുണ്ടക്കുറ്റി സ്വദേശികള്‍ എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

Leave A Reply

Your email address will not be published.

error: Content is protected !!