ഒമാനിലേക്ക് വരുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്

0

നാട്ടില്‍ പോയി 180 ദിവസം(6മാസം.വിസാ കാലാവധി) കഴിഞ്ഞ് ഒമാനിലേക്ക് വരുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്…6 മാസത്തില്‍ കൂടുതല്‍ നാട്ടില്‍ നിന്നവര്‍ക്ക് ഒമാനിലേക്ക് തിരിച്ചു വരാന്‍ റോപ്പ് ലെറ്റര്‍ ആവശ്യമില്ല.(വരുന്നവര്‍ വിസയുടെ പ്രിന്റ് ഔട്ട് sanad office ല്‍ നിന്ന് എടുത്താല്‍ മതി.)വിസിറ്റ് വിസയില്‍ ഉള്ളവര്‍ക്ക് ആഗസ്റ്റ് 30 വരെ ഫൈന്‍ ഇല്ലാതെ തന്നെ വിസയിലേക്ക് മാറുകയോ അല്ലങ്കില്‍ നാട്ടില്‍ പോവുകയോ ചെയ്യണം. പിഴ ഈടാക്കുന്നതല്ല എന്ന് അധികൃതര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!