ജില്ലയില്‍ 20 പേര്‍ക്ക് കൂടി കോവിഡ്; 18 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

0

ജില്ലയില്‍ 20 പേര്‍ക്ക് കൂടി കോവിഡ്;
18 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

25 പേര്‍ക്ക് രോഗമുക്തി

രോഗം സ്ഥിരീകരിച്ചവര്‍:

ആഗസ്റ്റ് 22 ന് കര്‍ണാടകയില്‍ നിന്നു തിരിച്ചെത്തിയ പള്ളിക്കുന്ന് ചുണ്ടക്കര സ്വദേശി (60), ആഗസ്റ്റ് അഞ്ചിന് സൗദിയില്‍ നിന്നു തിരിച്ചെത്തിയ കാക്കവയല്‍ സ്വദേശി (46), പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുള്ള 5 മുണ്ടക്കുറ്റി സ്വദേശികള്‍ (പുരുഷന്‍-13, സ്ത്രീ- 39, കുട്ടികള്‍- 8,10,11), മേപ്പാടി സമ്പര്‍ക്കത്തിലുള്ള 2 അട്ടമല സ്വദേശികള്‍ (പുരുഷന്‍- 24, സ്ത്രീ- 50), ഒരു കോണാര്‍കാട് സ്വദേശിനി (24), 4 മേപ്പാടി സ്വദേശികള്‍ (പുരുഷന്‍മാര്‍-34, 31, സ്ത്രീകള്‍- 42, 42), ഒരു പാലവയല്‍ സ്വദേശി (33), കമ്പളക്കാട് സ്വദേശിനി (28), വാളാട് സമ്പര്‍ക്കത്തിലുള്ള 2 വാളാട് സ്വദേശികള്‍ (40, 75), ചെതലയം സമ്പര്‍ക്കത്തത്തിലുള്ള ബത്തേരി സ്വദേശിനിയായ 8 മാസം പ്രായമുള്ള കുട്ടി, കര്‍ണാടകയിലേക്ക് പോകുന്നതിനായി ചീരാല്‍ റിസോര്‍ട്ടില്‍ എത്തിയ വ്യക്തി (46) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!