വയനാട്ടില്‍ ഒരു കോവിഡ് മരണം കൂടി 

0

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരണപ്പെട്ടു. തരുവണ കുന്നുമ്മല്‍ അങ്ങാടി കാഞ്ഞായി സഫിയ (60) ആണ് മരണപ്പെട്ടത്. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്തംഗം ഇബ്രാഹിമിന്റെ ഭാര്യയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!