നിരവില്‍പ്പുഴയില്‍ മാവോയിസ്റ്റുകളെത്തി.

0

തൊണ്ടര്‍നാട് നിരവില്‍ പുഴയില്‍ മാവോയിസ്റ്റുകളെത്തി.ഇന്നലെ രാത്രി 8 മണിയോടെയാണ് സായുധരായ 5 പേരടങ്ങുന്ന സംഘം മുണ്ടക്കൊമ്പ് കോളനിയിലെ രാമന്റെ വീട്ടിലെത്തിയത്. സംഘത്തില്‍ സ്ത്രീകളും രണ്ടു പുഷന്‍മാരും ഉള്ളതായി പറയുന്നു. അര മണിക്കൂര്‍ ഇവര്‍ കോളനിയില്‍ ചിലവഴിച്ച ശേഷം അരിയും മറ്റു സാധനങ്ങളുമായി കാട്ടിലേക്ക് പോയി.
ജയണ്ണ, സുന്ദരി , ഉണ്ണിമായ എന്നിവരടങ്ങുന്ന സംഘമാണെത്തിയതെന്നാണ് സൂചന പോലീസ് അന്വേഷണം ആരംഭിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!