പുതിയ കണ്ടെയ്ന്‍മെന്റ് സോണ്‍

0

കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ 7(കോട്ടത്തറ),8(കുന്നത്തായികുന്ന്) വാര്‍ഡ്,  നെന്മേനി ഗ്രാമ പഞ്ചായത്തിലെ  വാര്‍ഡ് 18,19,20 കണ്ടെയ്ന്‍മെന്റ് സോണായും,വാര്‍ഡ് 15 ചുള്ളിയോട് ടൗണ്‍ മുതല്‍ അഞ്ചാം മൈല്‍,അമ്പലകുന്ന് കോളനി ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ മാത്രം മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായും ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!