വയനാട്ടിൽ വീണ്ടും കോവിഡ് മരണം

0

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വയനാട് സ്വദേശിയായ കോവിഡ് രോഗി മരിച്ചു.പൊഴുതന ഊളങ്ങാടന്‍ കുഞ്ഞിമുഹമ്മദ് (68) ആണ് മരിച്ചത്.ആഗസ്റ്റ് ഒന്നിനാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.ക്യാന്‍സര്‍ രോഗി കൂടിയായിരുന്നു ഇദ്ദേഹം.

Leave A Reply

Your email address will not be published.

error: Content is protected !!