കണ്‍ട്രോള്‍ റൂം ആരംഭിച്ചു

0

ഓണാഘോഷത്തോടനുബന്ധിച്ച് മദ്യം-മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിനായി മാനന്തവാടി താലൂക്ക് തല എക്‌സൈസ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു.വ്യാജമദ്യ നിര്‍മ്മാണം, നിയമവിരുദ്ധമായ മദ്യ വില്‍പ്പന,മയക്കുമരുന്നുകളുടെ വില്‍പ്പന തുടങ്ങിയവ സംബന്ധിച്ച പരാതികള്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാവുന്നതാണ് എക്‌സൈസൈസ്സ് സര്‍ക്കിള്‍ ഓഫീസ് മാനന്തവാടി O4935 240012, സര്‍ക്കിള്‍ഇന്‍സ്‌പെക്ടര്‍ 9400069667, എക്‌സൈസ് റേഞ്ച് ഓഫീസ് മാനന്തവാടി 04935- 244923, റേഞ്ച് ഇന്‍സ്‌പെക്ടര്‍ 9400069670

Leave A Reply

Your email address will not be published.

error: Content is protected !!