കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്ന് ഒഴിവാക്കി

0

തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ 1,2,3,5,6,7,8,9,10,11,12,14,22 വാര്‍ഡുകള്‍, അമ്പലവയല്‍ പഞ്ചായത്തിലെ 2, 3 വാര്‍ഡുകള്‍, തരിയോട് പഞ്ചായത്തിലെ 8, 9 വാര്‍ഡുകള്‍, പനമരം പഞ്ചായത്തിലെ 5, 6 വാര്‍ഡുകള്‍ എന്നിവയെ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്ന് ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.തവിഞ്ഞാലിലെ 4,13,15,16,17,18,19,20,21 വാര്‍ഡുകളും പനമരം പഞ്ചായത്തിലെ വാര്‍ഡ് 23 ഉം കണ്ടെയ്ന്‍മെന്റായി തുടരും.

Leave A Reply

Your email address will not be published.

error: Content is protected !!