46 പേര്‍ക്ക് രോഗമുക്തി

0

വാളാട് സ്വദേശികളായ 26 പേര്‍, എടവക സ്വദേശികളായ 4 പേര്‍, അഞ്ചാംപീടിക, കല്‍പ്പറ്റ, അമ്പലവയല്‍, പാടിച്ചിറ സ്വദേശികളായ 2 പേര്‍  വീതം, അരപ്പറ്റ, പടിഞ്ഞാറത്തറ, വെള്ളമുണ്ട, മാനന്തവാടി, തലപ്പുഴ, പേരിയ, മുണ്ടക്കുറ്റി, പടിഞ്ഞാറത്തറ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തര്‍ വീതവുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്

Leave A Reply

Your email address will not be published.

error: Content is protected !!