പുതിയ കണ്ടെയ്ന്‍മെന്റ് സോണ്‍

0

തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17(മുത്തുമാരി) കൂടി കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. നിലവില്‍ 8, 9, 11, 12, 14 കണ്ടെയ്ന്‍മെന്റ് വാര്‍ഡുകളാണ്.

Leave A Reply

Your email address will not be published.

error: Content is protected !!