4 പേര്‍ക്ക്  കൂടി ആന്റിജന്‍ പോസിറ്റീവ് 

0

ചൂരല്‍മലയില്‍ 4 പേര്‍ക്ക്  കൂടി ആന്റിജന്‍ പോസിറ്റീവ് .പരിശോധന നടത്തിയത് 138 പേര്‍. മേപ്പാടിയില്‍ 40 പേര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തി എല്ലാവരും കൊവിഡ് നെഗറ്റീവ്

Leave A Reply

Your email address will not be published.

error: Content is protected !!