ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ 9999 താല്‍ക്കാലികമായി നിര്‍ത്തി ഒമാന്‍

0

സാങ്കേതിക തകരാറിനെത്തുടര്‍ന്ന് റോയല്‍ ഒമാന്‍ പോലീസ് എമര്‍ജന്‍സി ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ 9999 വഴി കോളുകള്‍ സ്വീകരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ആര്‍ഒപി അറിയിച്ചു. തകരാര്‍ പരിഹരിക്കപ്പെടുന്നത് വരെ അടിയന്തിര സേവനങ്ങള്‍ക്ക് ചുവടെയുള്ള ആര്‍ഒപി നമ്പറുകളില്‍ ബന്ധപ്പെടാം.

പബ്ലിക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സും സാങ്കേതിക തകരാറിനെത്തുടര്‍ന്ന് സേവനങ്ങള്‍ 24343666 ഇല്‍ ലഭ്യമാകുമെന്ന് അറിയിച്ചു.

ROP നമ്പറുകള്‍

Muscat Governorate HQ 24648007
Muscat Police Station. 24736611
Wattayah Police Station 24566538
Ruwi Police Station. 24701099
Muttrah Police Station. 24712211
Bausher Police Station. 24691199
Al-Amerat Police Station 24875999 24876999
Quriyat Police Station. 24845555
A’Seeb Police Station. 24420099

Leave A Reply

Your email address will not be published.

error: Content is protected !!