തോല്‍പ്പെട്ടിയില്‍ വന്‍ കഞ്ചാവ് വേട്ട.

0

എടപ്പാളിലേക്ക് ഉള്ളി കയറ്റി വന്ന  KL 35 J 748 എയ്ച്ചര്‍ മിനിലോറിയില്‍ നിന്നാണ് ഒരു ക്വിന്റലോളം കഞ്ചാവ് പിടികൂടിയത്. രണ്ട് പേര്‍ അറസ്റ്റില്‍. കല്‍പ്പറ്റ പിണങ്ങോട് നിവേദ്യം വീട്ടില്‍ രഞ്ജിത്ത് ,കരുനാഗപള്ളി സ്വദേശി അഖില്‍ എന്നിവരാണ് പിടിയിലായത്.മാനന്തവാടി എക്സൈസ് ഇന്‍സ്പെക്ടര്‍ക്കും എക്സൈസ് ഇന്റലിജന്‍സിനും കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!