കല്‍പ്പറ്റ:കല്‍പ്പറ്റ നഗരസഭയുടെ പുതിയ ഓഫീസ് കെട്ടിടം(അനക്‌സ്)ഉദ്ഘാടനം 19-01-2018-ന് ഡോ.കെ.ടി.ജലീല്‍(തദ്ദേശസ്വയംഭരണ ഗ്രാമവികസന വകുപ്പ് മന്ത്രി)നിര്‍വഹിക്കുകയാണ്.1990-ല്‍ നഗരസഭയായി പ്രഖ്യാപിക്കുകയും 1995-ല്‍ ജനകീയ കൗസില്‍ അധികാരത്തില്‍ വരികയും ചെയ്തു.ഇ് നഗരസഭയില്‍ 28 വാര്‍ഡുകളിലായി 34000-ത്തോളം ആളുകള്‍ വസിക്കു നഗരമായി കല്‍പ്പറ്റ.കൂടാതെ വിദേശികളും,സ്വദേശികളും അടക്കം ആയിരകണക്കിന് ആളുകള്‍ ദിനംപ്രതി നഗരത്തിലെത്തുന്നു. അടിസ്ഥാന മേഖലയില്‍ നഗരസഭയില്‍ ഒ’നവധി പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ഈ നഗരസഭാ കൗസിലിന് കഴിഞ്ഞിട്ടുണ്ട്.അടിസ്ഥാന മേഖലയില്‍ ആദിവാസി വിഭാഗത്തിന് താമസിക്കുതിന് ഫഌറ്റ്,കോളനികളില്‍ കുട്ടികള്‍ക്ക് പഠന വീട്,നഗരസഭയില്‍ മുഴുവന്‍ കുടിവെള്ളം എത്തിക്കുതിന് കുടിവെള്ള പദ്ധതി,വയോജനങ്ങള്‍ക്ക് വേണ്ടി വയോമിത്രം പദ്ധതി,ഭിശേഷിയുള്ള കുട്ടികള്‍ക്ക് വേണ്ടി ബഡ്‌സ് സ്‌കൂള്‍,വയോജനങ്ങള്‍ക്ക് വേണ്ടി പകല്‍വീട്,ആരോഗ്യ മേഖലയില്‍ ജനറല്‍ ആശുപത്രി,സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ അവര്‍ഡ് നേടിയ നഗരസഭയിലെ മുണ്ടേരി അര്‍ബന്‍ ഹെല്‍ത്ത് സെന്റര്‍,വഴികാട്ടി,ഹോമിയോ ഡിസ്‌പെന്‍സറി,വിദ്യഭ്യാസമേഖലയില്‍ നഗരസഭയുടെ വിവിധ ഭാഗങ്ങലില്‍ സ്‌കൂളുകള്‍,തൊഴില്‍മേഖലയില്‍ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി,തൊഴില്‍ രഹിതരായ യുവതീയുവാക്കള്‍ക്ക് എന്‍.യു.എം.എല്‍.പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൊഴില്‍ പരിശീലനം,ഭവനവും ഭൂമിയും ഇല്ലാത്ത നഗരസഭയിലെ മുഴുവന്‍ വ്യക്തികള്‍ക്കും വിവിധ പദ്ധതികളിലായി ഭവനം നിര്‍മ്മിച്ച് നല്‍കുു.വയനാട്ടില്‍ ആദ്യമായി ഹൈമാസ്റ്റ് ലൈറ്റുകളും,ലോമാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചത് കല്‍പ്പറ്റ നഗരസഭയാണ്.ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്‌സിഡി,കര്‍ഷകര്‍ക്ക് ജൈവവളം,ഔഷധച്ചെടികള്‍ വൃക്ഷത്തൈകള്‍ നല്‍കി വരുന്നു. ഈ പദ്ധതി കാലഘ’ത്തില്‍ ഉള്‍പ്പെടുത്തി കല്‍പ്പറ്റ നഗരസഭയിലെ മുഴുവന്‍ മാലിന്യപ്രശ്‌നങ്ങള്‍ക്കും പരിഹാരമാക്കുതി് വെള്ളാരംകുില്‍ ആധുനിക രീതിയിലുള്ള മാലിന്യ സംസ്‌കരണ പ്ലാന്റ്,സ്‌പോട്‌സ് കൗസിലിന്റെ സഹായത്തോടെ ഇന്റോര്‍ സ്‌റ്റേഡിയം,എല്‍.പി.ജി.ക്രമിറ്റോറിയം,വയോജന സൗഹൃദ കേന്ദ്രം,കാര്‍ഷിക ഗവേഷണ കേന്ദ്രം,പഴയ ബസ്റ്റാന്റിന് മുകളില്‍ കോഫറന്‍സ് ഹാള്‍,ആധുനിക രീതിയിലുള്ള ഷീ-ടോയിലറ്റ്എീ പദ്ധതികളും നഗരസഭയില്‍ നടപ്പിലാക്കുവാന്‍ പോകുകയാണ്.വിദ്യഭ്യാസമേകഖലയില്‍ നഗരസഭയിലെ യു.പി.ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ നാപ്കിന്‍ വെന്റിംഗ് മെഷ്യന്‍ നല്‍കുകയും ചെയ്തു.പുതിയ ഓഫീസ് കെ’ിടം ഉദ്ഘാടനത്തോടെ സ്ത്രീ സൗഹൃദ നഗരസഭ,വയോജന സംരക്ഷണ നഗരസഭ,ശിശുസൗഹൃദ നഗരസഭ,ഭിശേഷി സംരക്ഷണ നഗരസഭ എീ നിലയിലേക്ക് മാറ്റാനാണ് നഗരസഭാകൗസില്‍ ആഗ്രഹിക്കുത്.അതുപോലെ നഗരസഭയുടെ സേവനങ്ങള്‍ ജനങ്ങല്‍ക്ക് പരമാവധി വേഗത്തില്‍ നല്‍കു്‌നനതിനും ആധുനിക സൗകര്യത്തോടെയുള്ള ഈ ഓഫീസ് കെ’ിടം ഉദ്ഘാടനം ചെയ്യുതോടെ സാധിക്കും പുതിയ കെ’ിടത്തിന്റെ ഉദ്ഘാടനത്തിന് എല്ലാവരുടേയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു
Sign in
Sign in
Recover your password.
A password will be e-mailed to you.