പ്രതിസന്ധിയിലായി ബത്തേരി ചുങ്കം മത്സ്യ വ്യാപാരികള്‍

0

ഏറ്റവും കൂടുതല്‍ തിരക്കുണ്ടായിരുന്ന ബത്തേരി മത്സ്യ മാര്‍ക്കറ്റ് പുതിയ സ്ഥലത്തേക്ക് മാറ്റിയതിന് ശേഷം മത്സ്യം വാങ്ങാന്‍ ആളെത്താത്തതിനാലാണ് വ്യാപാരികള്‍ പ്രതിസന്ധിയിലായത് .13 കടകള്‍ പ്രവര്‍ത്തിച്ചിരുന്നിടത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് 2 കടകള്‍ മാത്രം.മട്ടന്‍ ,ബീഫ് മുതലായവ പഴയ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്നതിനാലും ,അനധികൃതമായി  മറ്റ് മത്സ്യ കടകള്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്നതിനാലുമാണ് ഇവിടേക്ക് ആളുകള്‍ എത്താത്തതെന്നും എല്ലാം ഒരു സ്ഥലത്തേക്ക് മാറ്റണമെന്നുമാണ് ചുങ്കം മാര്‍ക്കറ്റിലെ വ്യാപാരികള്‍ പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!