ദുബായില്‍ ജോലി സമയം ക്രമീകരിക്കാന്‍ അവസരം

0

ദുബായില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ മാസം 16 മുതല്‍ ജോലി സമയം ക്രമീകരിക്കാന്‍ അധികൃതര്‍ അവസരം നല്‍കും. രാവിലെ 6 30 നും 8 30 നും ഇടയില്‍ ഓഫീസില്‍ എത്തിയാല്‍ മതിയാകും. വരുന്നതിനനുസരിച്ച് ജോലി സമയം പൂര്‍ത്തീകരിച്ചാല്‍ മതിയാകും. ഗതാഗത തിരക്കും, കാലാവസ്ഥാവ്യതിയാനവുമാണ് ഈ തീരുമാനമെടുക്കാന്‍ കാരണം എന്ന് ദുബായ് ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് തീരുമാനമെടുത്തത്.

Leave A Reply

Your email address will not be published.

error: Content is protected !!