കുവൈറ്റില്‍ ഒരു ലക്ഷം വിദേശികളെ പുറത്താക്കും

0

ഈ വര്‍ഷം അവസാനത്തോടെ കുവൈറ്റില്‍ നിന്നും ഒരു ലക്ഷം വിദേശികളെ പുറത്താക്കും.. വിസ കച്ചവടം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ കുവൈറ്റില്‍ കഴിയുന്ന വിദേശികളെയാണ് പുറത്താക്കുക. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന 450 കമ്പനികള്‍ രാജ്യത്തുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. ഈ കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും.

Leave A Reply

Your email address will not be published.

error: Content is protected !!