ഒമാനില്‍ നിന്ന് 23 അധിക വിമാന സര്‍വീസ് കൂടി

0

ഒമാനില്‍ നിന്ന് 23 അധിക വിമാന സര്‍വീസ് കൂടി അനുവദിച്ചു. ഇതില്‍ എട്ടെണ്ണം കേരളത്തിലേക്കാണ് സര്‍വീസ് നടത്തുക. വന്ദേഭാരത് വിമാന സര്‍വീസ് അഞ്ചാംഘട്ടത്തിന്റെ ഭാഗമായാണ് അധിക സര്‍വീസ് അനുവദിച്ചത്. ഓഗസ്റ്റ് 16 ന് ആരംഭിച്ച് 31 ന് അവസാനിക്കുന്നതാണ് സര്‍വീസുകള്‍.

Leave A Reply

Your email address will not be published.

error: Content is protected !!