വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കില്ല

0

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കില്ല.
അക്കാദമിക്ക് ഇയര്‍ സീറോ ആയി പരിഗണിക്കാന്‍ ആലോചന

കൊവിഡ് വ്യാപനം തുടരുന്ന പശ്ചാതലത്തില്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കില്ല. നിലവിലെ സാഹചര്യത്തില്‍ അനുകൂലമല്ലെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് വിലയിരുത്തല്‍ നടത്തിയത്. ഈ അക്കാദമിക്ക് ഇയര്‍ സീറോ ആയി പരിഗണിക്കാനും  ആലോചനയുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!