കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളേജുകളില്‍ ഡിഗ്രി പ്രവേശനത്തിന്  അപേക്ഷ ക്ഷണിച്ചു

0

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളില്‍ വിവിധ ഡിഗ്രി കോഴ്‌സുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം

Centralised Allotment Process(CAP) വഴി ആണ് പ്രവേശനം.

വിവിധ ഗവണ്മെന്റ്, എയ്ഡഡ്,സെല്‍ഫ് ഫിനാന്‍സിങ് കോളേജുകളിലേക്കും  ആണ് പ്രവേശനം ലഭിക്കുക.

യൂണിവേഴ്സിറ്റി വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്

20 കോഴ്‌സുകള്‍ക്ക് വരെ ഓപ്ഷന്‍ നല്‍കാം

എല്ലാ രേഖകളും ഓണ്‍ലൈനായി അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.

അപേക്ഷ ഫീസ്
General: ?280
SC/ST: ?115

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി:
2020 ആഗസ്റ്റ് 17

അപേക്ഷിക്കേണ്ട വെബ്‌സൈറ്റ് cuonline.ac. in/ug/

Leave A Reply

Your email address will not be published.

error: Content is protected !!