സൗദി അറേബ്യക്ക് ലോകാരോഗ്യസംഘടനയുടെ അഭിനന്ദനം

0

സൗദി അറേബ്യക്ക് ലോകാരോഗ്യസംഘടനയുടെ അഭിനന്ദനം. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പൂര്‍ണ്ണമായും പാലിച്ചുകൊണ്ട്. വിജയകരമായി  ഹജ്ജ് പൂര്‍ത്തീകരിച്ച സൗദി അറേബ്യയെ  ലോകാരോഗ്യസംഘടന അഭിനന്ദിച്ചു. ലോകത്തിനുതന്നെ മാതൃകയാണ് സൗദിയുടെ ഈ നടപടിയെന്ന് ലോകാരോഗ്യ സംഘടന.

Leave A Reply

Your email address will not be published.

error: Content is protected !!